Question: സർക്കാരിൻറെ പുതിയ ഉത്തരവിൻ പ്രകാരം ഏത് രോഗമുള്ള കുട്ടികളുടെ മാതാപിതാക്കൾക്കാണ് സർക്കാർ സർവീസിൽ നിയമനത്തിലും സ്ഥലംമാറ്റത്തിലും മുൻഗണന നൽകുന്നത്?
A. അസാധാരണമായ പൊക്കക്കുറവ്
B. ആസിഡ് ആക്രമണത്തിന് വിധേയരായവർ
C. ടൈപ്പ് 1 പ്രമേഹം
D. സെറിബ്രൽ പാൾസി ഉൾപ്പെടെയുള്ള ചലന വൈകല്യം